പ്രതിമാസ ഉപവാസ യോഗം
എല്ലാമാസവും ആദ്യത്തെ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മാസത്തിലെ ഉപവാസ പ്രാര്‍ഥന നടന്നുവരുന്നു. പുറത്തുള്ളവരും വന്ന് പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നു.
ഞങ്ങളുമായി ബന്ധപ്പെടുവാന്‍ താഴെ കൊടുത്തിരിക്കുന്ന ഫോം ഉപയോഗിക്കുക. നിങ്ങള്‍ ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല എങ്കില്‍ പേരും ഇമെയില്‍ വിലാസവും നല്‍കേണ്ടതില്ല.