വേദപാഠം

വേദപാഠം

വേദപാഠം ഇല്ലാത്ത സഭ മക്കള്‍ ഇല്ലാത്ത ഭവനം പോലെയാണ്. ദൈവത്തെ ഭയപ്പെടുന്ന തലമുറയാണ് ഒരു രാഷ്ട്രീയതിന്റ്റെയും സുഭയുടയും യഥാര്ഥല സമ്പത്ത്. 2003 ല്‍ ആരംഭിച്ച വേദപാഠം ഇന്ന് 19 കുട്ടികളും 6 അദ്ധ്യാപകരും ആയി വളരുവാന്‍ ദൈവം സഹായിച്ചു.

സമയം : ഞായറാഴ്ച, 8.30 am മുതല്‍ 9.30 am വരെ

പ്രധാനാദ്ധ്യാപകന്‍ : ആനന്ദ്‌ എസ്. പി.

അധ്യാപകര്‍ : സി. ബേബി ജെയിംസ്‌, സി. ലിജി ജോബി, അരുണ്‍ ജോസഫ്‌ ക്രിസ്റ്റഫര്‍, സി. ജിന്‍സി ശശി, സി. ജ്യോതിസ്

നേതൃത്വം : പ്രസിഡണ്ട് : പാസ്റ്റര്‍ സണ്ണി മാത്യു.

സെക്രട്ടറി  : ആനന്ദ്‌ എസ്. പി.

ഖജാന്ജി : സി. ലിജി ജോബി

മുന്‍ അദ്ധ്യാപകര്‍ : അനില്‍ ജോണ്‍, സൂസി ജോര്‍ജ് (അവര്‍ സഭക്കും സണ്‍‌ഡേ സ്കൂളിനും ഒരു അനുഗ്രഹം ആയിരുന്നു)

Your encouragement is valuable to us

Your stories help make websites like this possible.