പ്രാര്‍ത്ഥനാ ചങ്ങല
ലോകത്തെ ചലിപ്പിക്കുന്ന ദൈവത്തിന്‍റെ കരത്തെ ചലിപ്പിക്കുന്നതാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥിക്കുന്ന സഭ ജീവന്‍റെ സമൃദ്ധിയില്‍ വാഴും. സഭയ്ക്ക് സജീവമായ ഒരു പ്രാര്‍ത്ഥനാ ചങ്ങല ഉണ്ട്.
നേതൃത്വം : പ്രസിഡണ്ട് : ലേഘ ബിജി
സെക്രട്ടറി : ഷാജി എന്‍ കെ
ഖജാന്‍ജി : പ്രജിത സുരേഷ്
ഞങ്ങളുമായി ബന്ധപ്പെടുവാന്‍ താഴെ കൊടുത്തിരിക്കുന്ന ഫോം ഉപയോഗിക്കുക. നിങ്ങള്‍ ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല എങ്കില്‍ പേരും ഇമെയില്‍ വിലാസവും നല്‍കേണ്ടതില്ല.